കമ്മാരസംഭവത്തിന് മാതൃഭൂമി നല്‍കുന്ന തലക്കെട്ട് എന്തായിരിക്കും | filmibeat Malayalam

2018-04-11 322

ദിലീപ് ചിത്രമായ കമ്മാരസംഭവത്തിന്റെ റിവ്യുവിന് മാതൃഭൂമി നല്‍കുന്ന തലക്കെട്ട് പ്രവചിക്കു സമ്മാനം നേടു എന്ന ക്യാംപെയ്‌നുമായി ദിലീപ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലാണ് ഈ പ്രചരണം നടക്കുന്നത്.